Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടി ഫാന്‍സ് സുകൃത സംഗമം

text_fields
bookmark_border
മമ്മൂട്ടി ഫാന്‍സ് സുകൃത സംഗമം
cancel

കുവൈത്ത് സിറ്റി: മമ്മൂട്ടി ഫാന്‍സ് കുവൈത്ത് ഇന്‍റര്‍നാഷനലിന്‍െറ ആഭിമുഖ്യത്തില്‍ ക്രിസ്മസ് -ന്യൂ ഇയര്‍ പരിപാടി സുകൃത സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന  ചടങ്ങില്‍ പ്രസിഡന്‍റ മനാഫ് മനു അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സൈനുദ്ദീന്‍ മഖ്ദൂം ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി നിയാസ് മജീദ് സംസാരിച്ചു. വൈസ് പ്രസിഡന്‍റുമാരായ സിദ്ദീഖ് കലാഭവന്‍, കബീര്‍ പുത്തന്‍പുര, ജോയന്‍റ് സെക്രട്ടറി കെ.പി. റംഷിദ്, നിഷാദ് നിഷ, ട്രഷറര്‍ ജോബിന്‍ പാലക്കല്‍, മീഡിയ കണ്‍വീനര്‍ അരുണ്‍ മാധവന്‍, നൗഷാദ്, എ.സി. ഉമ്മര്‍, കെ.വി. താഹ, ജമാല്‍, ജയന്‍, വനിതാ വിങ് പ്രസിഡന്‍റ് ലിവി ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ഷര്‍ദീന്‍ തോമസ് നയിച്ച ഗാനമേളയും കലാഭവന്‍ സിദ്ദീഖ് നയിച്ച കോമഡി ഷോയും കുവൈത്തിലെ കലാകാരന്മാരുടെ കോല്‍ക്കളിയും ഒപ്പനയും ഫാന്‍സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mammootty fans
Next Story