Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി യൂട്യൂബർമാർ ഒത്തുകൂടി
text_fieldsbookmark_border
കുവൈത്തിലെ മലയാളി യൂട്യൂബർമാരുടെ സംഗമം
കുവൈത്ത് സിറ്റി: മലയാളി യൂട്യൂബർമാരുടെ സംഗമത്തിൽ എൻ.എം. കുഞ്ഞി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ യുവേഴ്‌സ് ഫാമിലിയുടെയും ഒരു അടാർ ഫാമിലിയുടെയും അമരക്കാരെ ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രതിരിക്കുന്ന കുവൈത്ത് മലയാളി യൂട്യൂബ് അവതാരകൻ ഷാജൻ എബ്രാഹാമിനെയും ആദരിച്ചു. ഫഹദ് വളാഞ്ചേരി, എ.സി. ഇസ്മായിൽ വടകര, റിജു, ഷമീർ, ആദർശ്, ഫ്ലെബി, ടൈം, ഗോഡ്സൺ ലെന്നി ജോസ്, ഷാജു ആന്റു എന്നിവർ സംസാരിച്ചു. വിവിധ കളികളും ആൽബം ഫെയിം സെയ്യൂഫിന്റെ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

