Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലയാളി ടാക്​സി ഡ്രൈവർ...

മലയാളി ടാക്​സി ഡ്രൈവർ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
മലയാളി ടാക്​സി ഡ്രൈവർ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കുവൈത്ത്​ സിറ്റി: മലയാളി ടാക്​സി ഡ്രൈവർ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ രാധാകൃഷ്ണ൯ (41) ആണ്​ മരിച്ചത്​. രണ്ടാഴ്​ചയായി മുബാറക്​ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ ഷെറി൯ മാത്യുവും മകൾ റി൯സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. പിതാവ്​: പരേതനായ ശങ്കരൻ. മാതാവ്​: രാധാമ്മ. സഹോദരങ്ങൾ: ഹരിദാസ൯, ഒാമന. മൃതശരീരം യാത്രാ കുവൈത്ത് സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം ബുധനാഴ്​ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്​മശാനത്തിൽ മറവ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story