Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
Malayali pilgrim died in Medina
cancel
camera_alt

അ​ബ്​​ദു​ൽ ക​രീം

മദീന: മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീമാണ് (76) മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഈരാറ്റുപേട്ട ലബ്ബൈക്ക് ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറക്കെത്തിയത്.

ഉംറ നിർവഹിച്ചശേഷം ഞായറാഴ്ചയാണ് മദീനയിലെത്തിയത്. തിങ്കളാഴ്ച രാവിലെ റൂമിൽ കുഴഞ്ഞുവീണ ഉടൻ മരിക്കുകയായിരുന്നു. പെൺമക്കൾക്കും മരുമകൻ നജീബിനും ഒപ്പമാണ് ഉംറക്കെത്തിയത്. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷീജ (അധ്യാപിക), സജി, ഷാന (ഹെൽത്ത് ജൂനിയർ പബ്ലിക് നഴ്സ്). മരുമക്കൾ: ഷാജഹാൻ, സുനീർ, നജീബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali pilgrim died in Medina
Next Story