Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവല്ല സ്വദേശി...

തിരുവല്ല സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
തിരുവല്ല സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കുവൈത്ത്​ സിറ്റി: മലയാളി വീട്ടമ്മ കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു. പത്തനംതിട്ട തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്.

കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തിൽ കുടുംബാംഗമാണ്​. കോവിഡ്  ബാധിച്ചു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മകൾ: ദിവ്യ മേരി ഏബ്രഹാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf newsmalayalam newsMalayali deathcorona viruscovid 19
News Summary - Malayali Dies At Kuwait -Gulf news
Next Story