Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ എണ്ണഖനന കേന്ദ്രത്തിൽ അപകടം; കണ്ണൂർ സ്വദേശി മരിച്ചു
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ്(38) ആണ് ഓയിൽ റിഗിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
ദിവസങ്ങൾക്ക് മുമ്പ് അബ്ദല്ലിയിലെ എണ്ണഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് . ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

