Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണ്ണാർക്കാട് സ്വദേശി കുവൈത്തിൽ വാഹനാപകടത്തില്‍ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ നാസർ പാലോത്ത് (53) ആണ് മരിച്ചത്. അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
Next Story

