Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മലയാളി നഴ്സ് കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് ആശുപത്രിയിലെ മലയാളി നഴ്സ് നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡിംപിൾ (32) ആണ് മരിച്ചത്.
ഭർത്താവ്: യൂജിൻ. മക്കൾ: സാറ, ദിയ, കെസിയ. കുവൈത്തിൽ കുടുംബസമേതം മംഗഫിലായിരുന്നു താമസം. അഹ്മദി കാത്തലിക് ചർച്ച ഇടവക അംഗമാണ്. മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോവും.
Next Story
