Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ‘സ​മ​സ്യ-2018’ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ‘സ​മ​സ്യ-2018’ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സൂ​ര്യ​കാ​ന്തി കോ​ഴ്‌​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ‘സ​മ​സ്യ-2018’ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ എ​സ്.​എം.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ൺ മാ​ത്യു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കോ​ഒാ​ഡി​നേ​റ്റ​ർ ജെ. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, എ​സ്.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്​ റി​ജോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല കു​വൈ​ത്ത്, എ​സ്.​എം.​സി.​എ എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് എ​ട്ടു​ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ശ്നോ​ത്ത​രി​യി​ൽ ക​ല കു​വൈ​ത്ത്​ സാ​ൽ​മി​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ഹി​ലാ​ൽ, ധ​നു​ശ്രീ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.


ക​ല കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ അ​ദ്വൈ​ത് അ​ഭി​ലാ​ഷ്, പൃ​ഥ്വി​രാ​ജ് ടീം ​ര​ണ്ടാം സ്ഥാ​ന​വും, ക​ല കു​വൈ​ത്ത്​ അ​ബൂ​ഹ​ലീ​ഫ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ഐ​വി​ൻ മാ​ത്യു, സു​മ​ൻ സോ​മ​രാ​ജ് ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ അം​ഗം വി. ​അ​നി​ൽ​കു​മാ​ർ പ്ര​ശ്നോ​ത്ത​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ സാം ​പൈ​നും​മൂ​ട്, സ​ന​ൽ​കു​മാ​ർ, എ​ബി വ​രി​ക്കാ​ട്, തോ​മ​സ് കു​രു​വി​ള, സ​ജീ​വ് എം. ​ജോ​ർ​ജ്, ഷ​രീ​ഫ് താ​മ​ര​ശ്ശേ​രി, മ​ല​യാ​ള പ​ഠ​ന ക്ലാ​സി​ലെ കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.
കു​വൈ​ത്ത്​ ചാ​പ്റ്റ​ർ അം​ഗം അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ സ്വാ​ഗ​ത​വും സ​ജി​ത സ്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsmalayalam mision kuwait
News Summary - malayalam mision kuwait-kuwait-kuwait news
Next Story