Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ള ഭാ​ഷ പ​ഠ​ന...

മ​ല​യാ​ള ഭാ​ഷ പ​ഠ​ന ക​ള​രി സ​മാ​പ​നം

text_fields
bookmark_border
malayalam language
cancel
camera_alt

സെ​ന്റ് തോ​മ​സ് പ​ഴ​യ​പ​ള്ളി യു​വ​ജ​ന പ്ര​സ്ഥാ​നം ‘ശ്രേ​ഷ്ഠം ന​മ്മു​ടെ മ​ല​യാ​ളം’ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന ചടങ്ങിൽനിന്ന്

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് പ​ഴ​യ​പ​ള്ളി യു​വ​ജ​ന പ്ര​സ്ഥാ​നം ‘ശ്രേ​ഷ്ഠം ന​മ്മു​ടെ മ​ല​യാ​ളം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള ഭാ​ഷ പ​ഠ​ന ക​ള​രി​യു​ടെ സ​മാ​പ​നം മം​ഗ​ഫ് ബ​ഥേ​ൽ ചാ​പ്പ​ലി​ൽ ന​ട​ന്നു. യു​വ​ജ​ന പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റ് ഫാ. ​പി.​ജെ. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ്മ​ദി മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി ഫാ. ​പ്ര​മോ​ദ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം പോ​ൾ വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി എ. ​അ​ല​ക്സാ​ണ്ട​ർ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ. ​ജോ​ൺ​സ​ൺ, യു​വ​ജ​ന പ്ര​സ്ഥാ​നം ട്ര​ഷ​റ​ർ മി​ന്റോ വ​ർ​ഗീ​സ്, മ​ല​യാ​ള ഭാ​ഷ പ​ഠ​ന ക​ള​രി ക​ൺ​വീ​ന​ർ ജി​ഞ്ജു ജേ​ക്ക​ബ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ ജോ​ർ​ലി ജേ​ക്ക​ബ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷാ​നി സൂ​സ​ൺ അ​നു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മാ​സ്റ്റ​ർ സ്റ്റീ​വ് ബോ​ബ​ൻ ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

യു​വ​ജ​ന പ്ര​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി ജോ​ൺ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​സ​ന്റ് കെ.​സി. ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ക​ർ​ഷ​ക​മാ​യി. അ​ധ്യാ​പ​ക​രാ​യ ബി​ജു കോ​ശി, റോ​ഷ​ൻ സാം ​മാ​ത്യു, സാ​നു ഐ​സ​ക്, അ​നി മാ​ത്യു, ജോ​ബി​ൻ ജോ​സ്, ജീ​ന മ​റി​യം ജോ​സ​ഫ്, ഷാ​ന്റി ബി​നു, എ​ലി​സ​ബ​ത്ത് ഐ​സ​ക് പാ​പ്പ​ച്ച​ൻ, യു​വ​ജ​ന പ്ര​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ഠ​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam language
News Summary - Malayalam Language-padana kalari-concluded
Next Story