Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ബാ​ല​സം​ഘം...

മ​ല​ർ​വാ​ടി ബാ​ല​സം​ഘം : പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം : പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​സ്‍ലാ​മി​ക് വി​മ​ൻ അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് മ​ല​ർ​വാ​ടി ബാ​ല​സം​ഘം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ ​വി​ഭാ​ഗ​ത്തി​ൽ മി​ർ​വ​ത് സി​യാ​സ്, അ​ബാ​ൻ യാ​സീ​ൻ, ഹ​നീ​ൻ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ബി ​വി​ഭാ​ഗ​ത്തി​ൽ മു​റാ​ദ് അ​ൻ​വ​ർ, ഫാ​ത്തി​മ ഫ​ർ​ഹ, ഫി​സ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​രും ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 'എ​ന്റെ രാ​ജ്യം'​എ​ന്ന വി​ഷ​യ​വും അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് 'ഗാ​ന്ധി​ജി സ്വ​പ്‌​നം​ക​ണ്ട ഇ​ന്ത്യ'​എ​ന്ന​തു​മാ​യി​രു​ന്നു വി​ഷ​യം. പ്ര​സം​ഗ​ത്തി​ന്റെ വി​ഡി​യോ വാ​ട്സ്ആ​പ് വ​ഴി അ​യ​ച്ചാ​യി​രു​ന്നു മ​ത്സ​രം. ആ​മി​ർ ഐ​ബ​ക്, ശ​സ​മാ​ഹ്, അ​ഫ്താ​ബ് അ​ഷ്‌​റ​ഫ്‌, മു​ഹ​മ്മ​ദ്‌ ഫാ​ദി​ൽ ജ​സീ​ൽ, മ​ൻ​ഹ മു​ഹ​മ്മ​ദ്‌ ഷാ​ഫി എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malarwadi Balasangham
News Summary - Malarwadi Balasangham: Speech Competition Winners
Next Story