Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ബാ​ല​സം​ഘം...

മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം
cancel
camera_alt

ഐ​വ റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മ​ത്തി​ൽ കു​ട്ടികൾ

കു​വൈ​ത്ത്സി​റ്റി: ഇ​സ്‍ലാ​മി​ക വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ​യു​ടെ കീ​ഴി​ൽ ഹി​റ, ജ​ലീ​ബ് , ബി​ൽ​ക്കീ​സ് യൂ​നി​റ്റു​ക​ൾ റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സം​ഗ​മ​ത്തി​ൽ ഷ​മീ​ന റാ​ഷി​ദ്, ഷെ​രീ​ജ എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​സം​ഗ​മ​ത്സ​രം, ക​ള​റിങ്, ക്വി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ഹി​ന, ഷെ​രീ​ജ, ആ​ബി​ദ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ർ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സം​ഗ മ​ത്സ​രം, ചി​ത്ര ര​ച​നാ മ​ത്സ​രം, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ന്നു. ഏ​രി​യ​യി​ലെ നാ​ല് മ​ല​ർ​വാ​ടി ബാ​ല​സം​ഘം യൂ​നി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി.

ഗ​സാ​ലി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: മ​ൻ​ഹാ മു​ഹ​മ്മ​ദ് (പ്ര​സി), സ​ൻ​ഹാ സു​ഹ്‌​റ (സെ​ക്ര), മു​ഹ​മ്മ​ദ്‌ അ​യ്മ​ൻ (ട്ര​ഷ). അ​ൽ റ​ഷീ​ദി യൂ​നി​റ്റ്: അ​ഫ്‌​താ​ബ്‌ അ​ശ്റ​ഫ് (പ്ര​സി), ആ​യി​ഷ ന​ഷ (സെ​ക്ര), റ​സാ​ൻ ഇ​ക്ബാ​ൽ (ട്ര​ഷ). ഖൈ​ത്താ​ൻ യൂ​നി​റ്റ്: ഹാ​മി അ​ഫ്‌​സ​ൽ ഖാ​ൻ (പ്ര​സി), മു​ഹ​മ്മ​ദ് അ​ലി​ഫ് (സെ​ക്ര), വ​ഫ റാ​ഫി​ദ് (ട്ര​ഷ). റി​ഗ്ഗ​ഈ യൂ​നി​റ്റ്: ആ​ലി​യ (പ്ര​സി), ഫി​ൽ​സ (സെ​ക്ര), സ​ഷാ (ട്ര​ഷ).







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Malarwadi Balasangham Republic Day Sangam
Next Story