Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ബാ​ല​സം​ഘം...

മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘം കു​ട്ടി​ക​ൾ​ക്കാ​യി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​ർ​വാ​ടി അ​മ്മാ​ൻ യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ നി​ഷ്മ നി​യാ​സ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. ദേ​ശ​ഭ​ക്തി​ഗാ​നം, ഡാ​ൻ​സ്, പാ​ട്ട്, പ്ര​സം​ഗം, സം​ഘ​ഗാ​നം, ക​ഥ പ​റ​യ​ൽ തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ല​ർ​വാ​ടി കേ​ന്ദ്ര​ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ വ​ഴി ചാ​ച്ചാ​ജി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഇ​തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ത​സീം, യാ​സീ​ൻ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി. ബാ​സി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഹ​നീ​ൻ സ്വാ​ഗ​ത​വും ആ​ദി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​ർ​വാ​ടി ഹ​വ​ല്ലി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ഹി​ദ ല​ത്തീ​ഫ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DayMalarwadi Balasanghamcelebretion
News Summary - Malarwadi Balasangham Republic Day celebretion
Next Story