Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
ഷൗക്കത്ത്
കുവൈത്ത് സിറ്റി: മലപ്പുറം പനങ്ങാങ്ങര സ്വദേശി വടക്കേതിൽ ഷൗക്കത്ത് (36) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്തിൽ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story

