Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്

text_fields
bookmark_border
Malappuram District Association
cancel

കു​വൈ​ത്ത് സി​റ്റി: അം​ഗ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​വും അ​ടു​പ്പ​വും ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ആ​ന്ത​ലൂ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കു​വൈ​ത്തി​ലെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ പ​​​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ക​രം​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ-​കാ​യി​ക വി​നോ​ദ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. മു​തി​ർ​ന്ന​വ​രു​ടെ വ​ടം​വ​ലി ആ​വേ​ശ​ക​ര​മാ​യി. കു​ട്ടി​ക​ളു​ടെ മി​ഠാ​യി പെ​റു​ക്ക​ലി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​​​ങ്കെ​ടു​ത്തു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ൺ ദേ​വ​സ്യ, സ​ലിം നി​ല​മ്പൂ​ർ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്, അ​ന​സ് ത​യ്യി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌, നാ​സ​ർ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നും പി​ക്നി​കി​ൽ തു​ട​ക്ക​മാ​യി. മെ​മ്പ​ർ​ഷി​പ് ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ, ബി​ജു ഭാ​സ്ക​ർ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, മു​സ്ത​ഫ ഉ​ണ്ണി​യാ​ലു​ക്ക​ൽ, അ​ജ്മ​ൽ വേ​ങ്ങ​ര, ഹാ​പ്പി അ​മ​ൽ, സ​ലീ​ന റി​യാ​സ്, അ​നു അ​ഭി​ലാ​ഷ്, സി​മി​യ ബി​ജു, ഇ​ല്യാ​സ് പാ​ഴൂ​ർ, മു​ജീ​ബ് വ​ണ്ടൂ​ർ, അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, അ​ഷ്‌​റ​ഫ്‌ ചെ​റൂ​ട്, മു​ജീ​ബ് കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, ബി​ജു ഭാ​സ്ക​ർ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പ്ര​ജി​ത് മേ​നോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ഹാ​പ്പി അ​മ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiatnews
News Summary - Malappuram District Association Picnic
Next Story