Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
മലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം ജി​ല്ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ വാ​സു​ദേ​വ​ൻ മ​മ്പാ​ട്, സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രാ​ട്ട്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ അ​ന​സ് ത​യ്യി​ൽ, ഹെ​ൽ​പ്​ ഡെ​സ്ക് ക​ൺ​വീ​ന​ർ അ​ജ്മ​ൽ വേ​ങ്ങ​ര, മാ​ക്​ വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ എ​ന്നി​വ​രാ​ണ്​ സ​ന്ദ​ർ​ശി​ച്ച​ത്.

നി​ല​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും സു​താ​ര്യ​മാ​യ ന​ട​ത്തി​പ്പും കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു​ണ്ടാ​ക്കി​യ ഉ​ണ​ർ​വ്​ അം​ബാ​സ​ഡ​റെ അ​റി​യി​ച്ചു. നി​ല​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യം ത​ന്നെ​യാ​ണ്. അ​ത് കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ ച​രി​ത്ര​ത്തി​ൽ എ​ന്നും ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കും എ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എം​ബ​സി പു​തു​താ​യി ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

നാ​ട്ടി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും​ ഇ​ന്ത്യ​യി​ൽ നി​ന്നും വാ​ക്‌​സി​ൻ എ​ടു​ത്ത ആ​ളു​ക​ൾ​ക്ക് ഇ​മ്യൂ​ൺ ആ​പ്പി​ൽ വേ​ഗ​ത്തി​ൽ അ​പ്രൂ​വ​ൽ ആ​ക്കി കി​ട്ടു​ന്ന​തി​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന്​ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityMalappuram District Association officials
News Summary - Malappuram District Association officials visited the Ambassador
Next Story