Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
Malappuram District Association
cancel
camera_alt

സ​ലീ​ന റി​യാ​സി​ന് മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം നൽകുന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ലേ​ഡീ​സ് വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ സ​ലീ​ന റി​യാ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മം​ഗ​ഫ് ക​ലാ​സ​ദ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ക​ലാ​സ​ദ​ൻ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ എ​ന്നി​വ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ക​രം​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​ക് പ്ര​സി​ഡ​ന്റ് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഫൗ​ണ്ട​റും ര​ക്ഷാ​ധി​കാ​രി​യു​മാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്, ര​ക്ഷാ​ധി​കാ​രി അ​ന​സ് ത​യ്യി​ൽ, ഫൗ​ണ്ട​റും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​നീ​ർ ക​ളി​പ്പാ​ട​ൻ, ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി അ​നു അ​ഭി​ലാ​ഷ്, ട്ര​ഷ​റ​ർ ഷൈ​ല മാ​ർ​ട്ടി​ൻ, മാ​ക് ട്ര​ഷ​റ​ർ ഹാ​പ്പി അ​മ​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജ​ഹാ​ൻ പാ​ലാ​റ, സ​ലിം നി​ല​മ്പൂ​ർ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ഇ​ല്യാ​സ് പാ​ഴൂ​ർ എ​ന്നി​വ​രും മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ആ​ശം​സ നേ​ർ​ന്നു.

സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ അ​നീ​ഷ് കാ​രാ​ട്ട്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജ്‌​മ​ൽ വേ​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ഹാ​പ്പി അ​മ​ൽ ന​ന്ദി പ​റ​ഞ്ഞു. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ സ​ലീ​ന റി​യാ​സി​ന് മെ​മ​ന്റോ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram District AssociationKuwait Farewell
News Summary - Malappuram District Association Kuwait Farewell
Next Story