Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar gathering
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഡോ. ​അ​മീ​ർ അ​ഹ​മ​ദ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​ഖ്യാ​തി​ഥി ഡോ. ​അ​മീ​ർ അ​ഹ​മ​ദ് ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണോ​ത്ത്, ര​ക്ഷാ​ധി​കാ​രി അ​ന​സ് ത​യ്യി​ൽ, കു​ട ക​ൺ​വീ​ന​ർ ചെ​സി​ൽ രാ​മ​പു​രം, ലേ​ഡീ​സ് വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ സെ​ലീ​ന റി​യാ​സ്, ക്വാ​ളി​റ്റി ഫു​ഡ് ആ​ൻ​ഡ് സ്റ്റ​ഫ് എം.​ഡി മു​സ്ത​ഫ ഉ​ണ്ണി​യാ​ലി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ കാ​രം​കു​ള​ങ്ങ​ര സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഷ​റ​ഫു​ദ്ദീ​ൻ പു​ര​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്, അ​ന​സ് ത​യ്യി​ൽ, അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ, ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി അ​നു അ​ഭി​ലാ​ഷ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ജീ​ന ജോ​ൺ, ട്ര​ഷ​റ​ർ ഷൈ​ല മാ​ർ​ട്ടി​ൻ, ഭ​വ്യ അ​നീ​ഷ്, സു​ഭാ​ഷ് മാ​റ​ഞ്ചേ​രി, ഷാ​ജ​ഹാ​ൻ പാ​ലാ​റ, അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, സു​നീ​ർ കാ​ളി​പ്പാ​ട​ൻ, നാ​സ​ർ വ​ളാ​ഞ്ചേ​രി, അ​ഷ്റ​ഫ് കോ​ഡൂ​ർ, അ​നീ​ഷ് കാ​രാ​ട്ട്, സ​ലിം നി​ല​മ്പൂ​ർ, ജോ​ൺ ദേ​വ​സ്യ, ഹാ​പ്പി അ​മ​ൽ, ഇ​ല്യാ​സ് പാ​ഴൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, ഇ​സ്മാ​യി​ൽ, പ്രി​ജി, ബി​ജു ഭാ​സ്ക​ർ, ക​ബീ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, ഷാ​ഫി അ​റ​ക്ക​ൽ, അ​ഷ്‌​റ​ഫ് ചൂ​രോ​ട്ട്, സി​മി​യ ബി​ജു, ഷം​ന സു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram District AssociationIftar gathering
News Summary - Malappuram District Association Iftar gathering
Next Story