Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ങ്ക​ര റൈ​റ്റ്...

മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം സു​ലൈ​ബി​യ ഫാം ​റി​സോ​ർ​ട്ടി​ൽ ന​ട​ന്നു.

പാ​ട്ടും, നൃ​ത്ത​വും, വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മി​ഴി​വേ​കി. കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ഷാ​ജി വ​ർ​ഗീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് മാ​ത്യു കോ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​വ.​ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ ആ​ശം​സ സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ചെ​റി​യാ​ൻ, സം​ഗ​മം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ബി പാ​ല​മൂ​ട്ടി​ൽ, ജോ​ജി​മോ​ൻ തോ​മ​സ്, എ.​ഓ.​ബി​ജു,ബി​നു കെ ​ജോ​ൺ, ജോ​ജി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ബാ​സി​യ ഏ​രി​യാ സെ​ക്ര​ട്ട​റി സി​ൽ​വി തോ​മ​സ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ബി​നു എ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ ന​ട​ത്തി​യ കു​ക്കിം​ഗ് മ​ത്സ​ര വി​ജ​യി​ക​ളെ സം​ഗ​മ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ടാ​ലെ​ന്റ് ഫെ​സ്റ്റ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും, സം​ഗ​മ​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​ബ്ബാ​സി​യ ഏ​രി​യ​യെ ന​യി​ച്ച ഭാ​ര​വാ​ഹി​ക​ളെ​യും വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - Malankara Rights Movement Abbasia Area Family Association in kuwait
Next Story