മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാരവാഹികൾ
text_fieldsമലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാരവാഹികൾ
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2024-25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ ഫാ.പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ വിവിധ കമ്മിറ്റി പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
പുതിയ ഭാരവാഹികൾ: ജോൺസൺ മാത്യു (വൈ.പ്രസി), മൃദുൻ ജോർജ് (സെക്ര), രാഗിൽ രാജ് (ട്രസ്റ്റി), ഷിജി ഡേവിസ് (ലേഡീസ് സെക്ര), സോനറ്റ് ജസ്റ്റിൻ (യൂത്ത് സെക്ര), ജിതിൻ ടി. എബ്രഹാം (ആത്മായ ശുശ്രൂഷകൻ), ജെസ്വിൻ പി.സി (മീഡിയ കോഓഡിനേറ്റർ), സിനിമോൾ തോമസ് (ഗായക സംഘം ലീഡർ), ജേക്കബ് ഷാജി (സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ), എം.ടി. തോമസ്, നന്ദകുമാർ, ജിജി ജോൺ, ഡെയ്സി ഇ.വിക്ടർ, ജെമിനി സുനിൽ, മേഴ്സി കെ. ആന്റണി, ടെൻസി ഇ.എബ്രഹാം (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

