Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഭാരവാഹികൾ
text_fieldsbookmark_border
മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് വാർഷിക പൊതുയോഗം വികാരി ഫാ. പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്നു. 2023-24 പ്രവർത്തനവർഷത്തെ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഫാ. പ്രജീഷ് മാത്യു (പ്രസി), ജോസ് തോമസ് (വൈ.പ്രസി), മൃദുൻ(സെക്ര), രാഗിൽ (ട്രസ്റ്റി), ജിൻസി ജോസഫ് (വനിത സെക്രട്ടറി), നന്ദകുമാർ (ജോ. സെക്ര), സോനെറ്റ് (യൂത്ത് സെക്ര), ജസ്വിൻ (സോഷ്യൽ മീഡിയ കോഓഡിനേറ്റർ), ജേക്കബ് ഷാജി (അത്മയ ശുശ്രൂഷകൻ), ജോൺസൺ മാത്യു, പ്രസന്ന (കമ്മിറ്റി മെംബർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Next Story

