Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് വാർഷികം
text_fieldsbookmark_border
മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് എട്ടാം വാർഷികത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് എട്ടാം വാർഷികവും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു. ഇടവക വികാരി പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു.
സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ടു മുഖ്യാഥിതിയാരുന്നു. ഇടവക അംഗംങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. വൈസ് പ്രസിഡന്റ് ജോസ് തോമസ് സ്വാഗതവും, വനിത സെക്രട്ടറി ജിൻസി ജോസഫ് നന്ദിയും അറിയിച്ചു. മൃദുൻ,രാഗിൽ,നന്ദകുമാർ,സോണറ്റ്,ജേക്കബ്,ജിതിൻ,പ്രസന്ന, ജോൺസൺ,ജെസ്വിൻ,ജാക്സൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

