Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് വാർഷികം
text_fieldsbookmark_border
മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് എട്ടാം വാർഷികാചരണം
Listen to this Article
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് എട്ടാം വാർഷികം ചർച്ച് ഹാളിൽ നടത്തി. പ്രിസൈഡിങ് ബിഷപ് സാം ബർണബാസ് കുടിലിങ്കൽ ഓൺലൈൻ വഴി സംസാരിച്ചു. ഇടവകദിന സമ്മേളനത്തിൽ വികാരി റവ. പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. ബൈബ്ൾ ഫെയ്ത് മിഷൻ ചർച്ച് ഇടവക വികാരി റവ. നോവിൻരാജ് ജോയൽ മുഖ്യസന്ദേശം നൽകി.
യേശു പോൾ സംസാരിച്ചു. ഇടവക അംഗങ്ങളുടെ വിവിധ പരിപാടികളും റിഥം ഓർക്കസ്ട്രയുടെ സംഗീതവിരുന്നും നടത്തി. ജനറൽ കൺവീനർ മൃദുൻ ജോർജിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ രാഗിൽ രാജ്, സോണറ്റ് ജസ്റ്റിൻ, ജേക്കബ് ഷാജി, നന്ദി എന്നിവർ ക്രമീകരണങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

