Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലങ്കര കൾച്ചറൽ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മലങ്കര കൾച്ചറൽ അസോസിയേഷൻ രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എം.സി.എ) ആഭിമുഖ്യത്തിൽ അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ രക്തദാനം നടത്തി.
പ്രോഗ്രാം കൺവീനർ സുനിൽ ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, രക്തദാതാക്കൾക്കും, സന്നദ്ധ പ്രവർത്തകർക്കും, അദാൻ ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങൾക്കും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിച്ചു. ക്യാമ്പ് സമൂഹികസേവനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മികച്ച ഉദാഹരണമായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരിച്ച എല്ലാ സുമനസ്സുകൾക്കും മലങ്കര കൾച്ചറൽ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

