Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലബാർ ഗോൾഡ്​ നഴ്​സസ്​...

മലബാർ ഗോൾഡ്​ നഴ്​സസ്​ ദിനം ആഘോഷിച്ചു

text_fields
bookmark_border
മലബാർ ഗോൾഡ്​ നഴ്​സസ്​ ദിനം ആഘോഷിച്ചു
cancel
camera_alt???????? ????????????????????????? ?????????? ??????????????? 15 ???????? ?????????? ????? ??????? ????? ??????????? ?????????????

കുവൈത്ത്​ സിറ്റി: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ചെസ്​റ്റ്​ ഹോസ്​പിറ്റലും കുവൈത്ത്​ ആരോഗ്യമന്ത്രാലയവുമായി ചേർന്ന്​ നഴ്​സസ്​ ദിനം ആഘോഷിച്ചു. ചെസ്​റ്റ്​ ഹോസ്​പിറ്റലിൽ നടന്ന പരിപാടിയിൽ നാന്നൂറോളം നഴ്​സുമാരും ഒഫീഷ്യലുകളും സംബന്ധിച്ചു.

ചെസ്​റ്റ്​ ഹോസ്​പിറ്റലിലെ 15 മുതിർന്ന ജീവനക്കാരെ മലബാർ ഗോൾഡ്​ മെമ​േൻറാ നൽകി ആദരിച്ചു. സോണൽ ഹെഡ്​ അഫ്​സൽ ഖാൻ, ആശുപത്രിയിലെ നഴ്​സിങ്​ ഡയറക്​ടർ സാദിഖ്​ അബ്​ദുൽ ഹാദി അൽ ഫീലി എന്നിവർ സംസാരിച്ചു. ആരോഗ്യസംരക്ഷണത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും ബോധവത്​കരണമുണ്ടായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabargold
News Summary - malabargold
Next Story