Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ ഗോൾഡ്- യു.എൻ.എ ലോകകപ്പ് പ്രവചന മത്സരം: ക്യാഷ് അവാർഡ് സമ്മാനിച്ചു

text_fields
bookmark_border
മലബാർ ഗോൾഡ്- യു.എൻ.എ ലോകകപ്പ് പ്രവചന മത്സരം: ക്യാഷ് അവാർഡ് സമ്മാനിച്ചു
cancel
camera_alt

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും യു.എൻ.എ കുവൈത്തും സംഘടിപ്പിച്ച ലോകകപ്പ് ഗോൾഡൻ ബൂട്ട് പ്രവചന മത്സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാർഡ് ബ്രാഞ്ച് ഹെഡ് ഷാഹിൽ പൈനിങ്ങര സമ്മാനിക്കുന്നു 

കുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്തും സംയുക്തമായി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് 2026 ഗോൾഡൻ ബൂട്ട് പ്രവചന മത്സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാർഡ് സമ്മാനിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അൽ റായ് ഷോറൂമിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് ഹെഡ് ഷാഹിൽ പൈനിങ്ങര പ്രവചന മത്സര വിജയി വിജി മനുവിനു സമ്മാന തുക കൈമാറി. മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ഹർഷൽ പട്ടണം, യു.എൻ.എ കുവൈത്ത് പ്രസിഡന്റ് ധന്യരാജ് തരഗത്ത്, സെക്രട്ടറി താരാ മനോജ്, വൈസ് പ്രസിഡന്റ് ഹുസ്നിയ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഹാസ്, ഫാരിസ്, ജോജി, ജോഷി, രമ്യ , ലോറിൻ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar Gold-UNA World Cup Prediction Competition: Cash Award Presented
Next Story