Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡി​ൽ...

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഉ​ത്സ​വ​കാ​ല ഒാ​ഫ​റു​ക​ൾ

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഉ​ത്സ​വ​കാ​ല ഒാ​ഫ​റു​ക​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ൽ പു​തി​യ ഉ​ത്സ​വ ആ​ഭ​ര​ണ ശേ​ഖ​രം എ​ത്തി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​യെും ര​ത്​​ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ 18 കാ​ര​റ്റ്, 22 കാ​ര​റ്റ്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കും വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്കും ര​ത്​​ന​ങ്ങ​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ണ്ട്. 200ലേ​റെ എ​ക്​​സ്​​ക്ലൂ​സി​വ്​ ഡി​സൈ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ മ​ല​ബാ​ർ ഗോ​ൾ​ഡി​​െൻറ മി​ഡി​ൽ ഇൗ​സ്​​റ്റ്, അ​മേ​രി​ക്ക, ഫാ​ർ ഇൗ​സ്​​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ല​ഭ്യ​മാ​ണ്. ‘ഒ​രു സ്വ​ർ​ണ സ​മ്മാ​നം’ കാ​മ്പ​യി​ൻ ഒ​ക്​​ടോ​ബ​ർ 27ന്​ ​സ​മാ​പി​ക്കും.

സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ പ​ർ​ച്ചേ​സി​നൊ​പ്പം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വി​ജ​യി​ക്കാ​നു​ള​ള സു​വ​ർ​ണാ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ് ഈ ​പ്ര​മോ​ഷ​ൻ. 250 ദീ​നാ​റി​​െൻറ സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങു​േ​മ്പാ​ൾ സ്​​ക്രാ​ച്ച്​ ആ​ൻ​ഡ്​ വി​ൻ കൂ​പ്പ​ണി​ലൂ​ടെ ഉ​റ​പ്പാ​യ ഒ​രു സ്വ​ർ​ണ നാ​ണ​യം മു​ത​ൽ 50 സ്വ​ർ​ണ നാ​ണ​യം വ​രെ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. 500 ദീ​നാ​റി​​െൻറ വ​ജ്രാ​ഭ​ര​ണം വാ​ങ്ങു​േ​മ്പാ​ൾ ര​ണ്ട്​ ഗ്രാ​മി​​െൻറ സ്വ​ർ​ണ നാ​ണ​യം ല​ഭി​ക്കും. 250 ദീ​നാ​റി​​െൻറ വ​ജ്രാ​ഭ​ര​ണം വാ​ങ്ങു​േ​മ്പാ​ൾ ഒ​രു ഗ്രാം ​​സ്വ​ർ​ണ നാ​ണ​യ​വും ല​ഭി​ക്കും. ഇൗ ​ഒാ​ഫ​റു​ക​ൾ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റി​ലും ഒ​ക്​​ടോ​ബ​ർ 27 വ​രെ ല​ഭി​ക്കും.

വി​ല​യി​ലെ മാ​റ്റം ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ർ​ണാ​ഭ​ര​ണ േശ്ര​ണി​ക​ളി​ൽ 10 ശ​ത​മാ​നം തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി ഗോ​ൾ​ഡ് റേ​റ്റ് െപ്രാ​ട്ട​ക്​​ഷ​ൻ സൗ​ക​ര്യം നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. ഉ​ത്സ​വ​കാ​ല പ്ര​മോ​ഷ​ൻ കാ​മ്പ​യി​​നി​​െൻറ ഭാ​ഗ​മാ​യി ഫ​ഹാ​ഹീ​ൽ മ​ക്ക സ്​​ട്രീ​റ്റ്​ ബ്രാ​ഞ്ചി​ൽ പ്ര​ത്യേ​ക ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. ഉ​ത്സ​വ സീ​സ​ണി​ൽ മാ​ത്ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത ആ​ഭ​ര​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ്ര​ത്യേ​ക ഇ​ള​വു​ക​ളോ​ടെ ല​ഭി​ക്കും. ഈ ​ഫെ​സ്​​റ്റി​വ് സീ​സ​ൺ കൂ​ടു​ത​ൽ മി​ഴി​വു​ള്ള​താ​ക്കാ​ൻ വി​ഭി​ന്ന ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്​​ത സം​സ്​​കാ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന 18, 22 കാ​ര​റ്റു​ക​ളി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത സ്വ​ർ​ണ, വ​ജ്ര, ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalabar gold
News Summary - malabar gold-kuwait-gulf news
Next Story