Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ്​ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt???????? ????????? ??????? ????????????? ????????? ????????? ??????? ?????????? ????????????????? ???????????????? ????????????????????????????????
കു​വൈ​ത്ത്​ സി​റ്റി: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്​​കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 
12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 2000ത്തി​ലേ​റെ കു​ട്ടി​ക​ളും അ​വ​രു​ടെ കു​ടും​ബ​വും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ‘ഡി​സൈ​ൻ യു​വ​ർ ഡ്രീം ​ജു​വ​ല​റി’ എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. മ​ല​ബാ​ർ ഗോ​ൾ​ഡ്​ സോ​ണ​ൽ ഹെ​ഡ്​ അ​ഫ്​​സ​ൽ ഖാ​ൻ, സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ അ​നീ​സ്​ അ​ഹ്​​മ​ദ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ്വ​ർ​ണ​നാ​ണ​യ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malabar gold-kuwait-gulf news
Next Story