Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മജ്ലിസുന്നൂറും ഇഫ്താർ സംഗമവും
text_fieldsbookmark_border
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അബ്ബാസിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അബ്ബാസിയ മേഖല കമ്മിറ്റി ദിക്റ് മജ്ലിസ്, മജ്ലിസുന്നൂർ ഇഫ്താർ സംഗമം എന്നിവ സംഘടിപ്പിച്ചു. റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് അബ്ദുറസാഖ് ദാരിമി നേതൃത്വം നൽകി. അബ്ദുൽ ഹക്കീം മൗലവി പ്രഭാഷണം നടത്തി.
മുസ്തഫ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ ഫൈസി, ഇല്യാസ് മൗലവി, സൈനുൽ ആബിദ് ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദ് ദാരിമി, നാസർ കോഡൂര്‍ എന്നിവർ നേതൃത്വം നൽകി. മേഖല യൂനിറ്റ് പ്രവർത്തകരും പങ്കെടുത്തു.
Next Story

