Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മജ്ലിസുന്നൂറും ഹിജ്റ അനുസ്മരണവും
text_fieldsbookmark_border
കെ.ഐ.സി അബ്ബാസിയ്യ മേഖല മജ്ലിസുന്നൂർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ്യ മേഖല മജ്ലിസുന്നൂറും ഹിജ്റ അനുസ്മരണവും സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി മജ്ലിസിന് നേതൃത്വം നൽകി.
അഷ്റഫ് സൈനി വാവൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മേഖല പ്രസിഡന്റ് അബ്ദുൽ ഹമീദ് അൻവരി, അബ്ദുറസാഖ് ദാരിമി, ഷംസുദ്ദീൻ യമാനി, മേഖല ജനറൽ സെക്രട്ടറി ഹബീബ് കയ്യം, മറ്റു മേഖല യൂനിറ്റ് നേതാക്കളും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
Next Story

