Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2025 7:31 AM IST Updated On
date_range 19 Feb 2025 7:31 AM ISTകണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മജീദ്
കുവൈത്ത് സിറ്റി: കണ്ണൂർ പെരിങ്ങോം സ്വദേശി മജീദ് മാവുപാടി (53) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കെ.ഡി.ഡി കമ്പനിയിലായിരുന്നു ജോലി. കെ.എം.സി.സി, കെ.കെ.എം.എ, തളിപ്പറമ്പ് സി.എച്ച് സെന്റർ കുവൈത്ത് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു.
ഭാര്യ: ഫൗസിയ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ഹെൽപ് ഡെസ്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

