Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ജലവിതരണം തടസ്സപ്പെടും
text_fieldsbookmark_border
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജ്യത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഉയുന് ജല ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് കാരണം. ഉയുന്, നസീം, അൽ വഹ, തൈമ എന്നീ പ്രദേശങ്ങളിൽ ആറ് മണിക്കൂർ വിതരണം തടസ്സപ്പെടും. പൊതുജനങ്ങൾ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

