Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ന്ധി​സ്മൃ​തി...

ഗാ​ന്ധി​സ്മൃ​തി മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

text_fields
bookmark_border
ഗാ​ന്ധി​സ്മൃ​തി മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ   ദി​നാ​ച​ര​ണം
cancel
camera_alt

മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണത്തിൽ നടത്തിയ പു​ഷ്പാ​ർ​ച്ച​ന

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മ​യു​ടെ ചി​ത്ര​ത്തി​ൽ ഹാ​ര​മ​ണി​യി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് പ്ര​ജോ​ത് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​മി ലാ​ക് മെം​ബ​ർ​ഷി​പ് ഏ​റ്റു​വാ​ങ്ങി.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ലാ​ക്ജോ​സ്, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റൊ​മാ​ന​സ് പെ​യ്റ്റ​ണ്‍, ഡേ​റ്റ സെ​ക്ര​ട്ട​റി എ​ൽ​ദോ ബാ​ബു, ടോം ​ജോ​ർ​ജ്, ജോ​യി​ൻ ട്ര​ഷ​റ​ർ പോ​ളി അ​ഗ​സ്റ്റി​ൻ, സ​ജി​ൽ, ആ​ന്റ​ണി പൈ​ലി, ബി. ​സ​ജി​ൻ കു​മാ​ർ, രാ​ജീ​വ്, ഷി​ന്റോ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ധു മാ​ഹി സ്വാ​ഗ​ത​വും അ​ഖി​ലേ​ഷ് മാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ആ​ശ്ര​മ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്നേ​ഹ​വി​രു​ന്ന് ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiGandhi Smritiassassinated
Next Story