Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്റ​സ​തു​ന്നൂ​ർ...

മ​ദ്റ​സ​തു​ന്നൂ​ർ സാ​ൽ​മി​യ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​ദ്റ​സ​തു​ന്നൂ​ർ സാ​ൽ​മി​യ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel

കു​വൈ​ത്ത് സി​റ്റി: മ​ദ്റ​സ​തു​ന്നൂ​ർ സാ​ൽ​മി​യ​ൽ മ​ദ്റ കു​വൈ​ത്ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റും ര​ക്ഷി​താ​ക്ക​ളും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​ശ്റ​ഫ് സ​ൽ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്റ പ്രി​ൻ​സി​പ്പ​ൽ സൈ​നു​ൽ ആ​ബി​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ഐ.​സി ഇ​ബാ​ദ് വി​ങ് ക​ൺ​വീ​ന​ർ അ​ബ്ദു​റ​ഹീം ഹ​സ​നി ദേ​ശീ​യ ദി​ന സ​ന്ദേ​ശം കൈ​മാ​റി. അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി ബ​റാ​അ​ത്ത്ദി​ന സ​ന്ദേ​ശം ന​ട​ത്തി.

മു​ജീ​ബ് റ​ഹ്മാ​ൻ, അ​ബ്ദു​റ​സാ​ഖ്, നൗ​ഷാ​ദ് നാ​ദാ​പു​രം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. അ​ബ്ദു കു​ന്നും​പു​റം സ്വാ​ഗ​ത​വും അ​ഫ്താ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayMadrassathunnoor Salmiya
News Summary - Madrassathunnoor Salmiya National Day Proclamation
Next Story