Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്റസതുന്നൂര്‍...

മദ്റസതുന്നൂര്‍ സാല്‍മിയ പ്രവേശനോത്സവം

text_fields
bookmark_border
മദ്റസതുന്നൂര്‍ സാല്‍മിയ പ്രവേശനോത്സവം
cancel
camera_alt

സാ​ല്‍മി​യ മ​ദ്റ​സ​തു​ന്നൂ​ര്‍ പ്ര​വേ​ശ​നോ​ത്സ​വം കെ.​ഐ.​സി വൈ​സ് ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക് കൗ​ൺ​സി​ൽ വി​ദ്യാ​ഭ്യാ​സ വി​ങ്ങി​ന് കീ​ഴി​ൽ സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ല്‍മി​യ മ​ദ്റ​സ​തു​ന്നൂ​ർ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.കെ.​ഐ.​സി വൈ​സ് ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ ദാ​രി​മി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ൽ സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി മാ​ർ​ഗ​ദ​ർ​ശ​ന സ​ന്ദേ​ശം ന​ല്‍കി. മ​ദ്റ​സ പ്ര​സി​ഡ​ന്റ് നി​സാ​ര്‍ അ​ല​ങ്കാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ബ്ദു കു​ന്നും​പു​റം പ്രാ​ർ​ഥ​ന ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു റ​ഹീം ഹ​സ​നി, മ​ദ്റ​സ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ഹ​മ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ള്‍ അ​ഡ്മി​ഷ​ന്‍ ഫോ​റം വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് സ​ല്‍വ, ശി​ഹാ​ബ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​ബ്ദു റ​സാ​ഖ്, മു​ജീ​ബ് റ​ഹ്മാ​ന്‍, അ​ഷ്റ​ഫ് ഫൈ​സി, നി​സാ​ര്‍ പേ​രാ​മ്പ്ര, അ​ധ്യാ​പ​ക​നാ​യ അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി തു​ട​ങ്ങി​യ​വ​ര്‍ സ​മ്മാ​ന വി​ത​ര​ണം നി​ര്‍വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്താ​ബ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഗു​ലാം മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasathunnoor Salmiya
News Summary - Madrasathunnoor Salmiya Entrance Ceremony
Next Story