Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമസ്ത മദ്റസ പ്രവേശനോത്സവം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ പ്രവേശനോത്സവം 'മിഹ്റജാനുൽ ബിദായ' ഏപ്രിൽ 19ന് രാവിലെ 8.30ന് നടക്കും. അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീൽ തഅലീമിൽ ഖുർആൻ മദ്റസ, സാൽമിയ മദ്റസതുന്നൂർ എന്നീ മദ്റസകളാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. നവാഗതർക്ക് സ്നേഹ സമ്മാനം, പഠനോപകരണ വിതരണം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് മദ്റസ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

