മദ്റസ ഓറിയന്റേഷൻ ദിന പരിപാടി
text_fieldsജഹറ ഇസ്ലാഹി മദ്റസ ഓറിയന്റേഷൻ ഡേ കെ.സി. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ജഹറ ഇസ്ലാഹി മദ്റസ അധ്യയന വർഷത്തിന്റെ തുടക്കം കുറിച്ച് രക്ഷിതാക്കൾക്കു വേണ്ടി ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. ജഹറ സുമയ്യ മദ്റസ ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ.കെ.ഐ.സി ട്രഷറർ കെ.സി. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി ആശംസ പ്രസംഗം നടത്തി.ജഹറ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് എജുക്കേഷൻ സെക്രട്ടറി ജൗഹർ സ്വാഗതവും ജനറൽ സെക്രട്ടറി റമീസ് എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

