Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്​​റ​സ വി​ദ്യാ​ർ​ഥി...

മ​ദ്​​റ​സ വി​ദ്യാ​ർ​ഥി ഫെ​സ്​​റ്റ്​ ഇ​ന്ന്​

text_fields
bookmark_border
മ​ദ്​​റ​സ വി​ദ്യാ​ർ​ഥി ഫെ​സ്​​റ്റ്​ ഇ​ന്ന്​
cancel
camera_alt??????? ????????????????????? ???????? ????????? ??????????????????????????????? ???????????????? ????? ?????????? ?????????????????????????
ഫ​ഹാ​ഹീ​ൽ: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ വി​ദ്യാ​ഭ്യാ​സ വി​ങ്ങി​ന്​ കീ​ഴി​ൽ സ​മ​സ്ത സി​ല​ബ​സി ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മം​ഗ​ഫ് ദാ​റു ത​അ്​​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി ഫെ​സ്​​റ്റ്​ വ്യാ​ഴാ​ഴ്ച ന​ട​ക്കും. മം​ഗ​ഫ് ന​ജാ​ത്ത് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ സ്​​റ്റേ​ജ് ത​ല ക​ലാ​മ​ത്സ​ര​ങ്ങ​ൾ, ദ​ഫ് പ്ര​ദ​ർ​ശ​നം, പൊ​തു​സ​മ്മേ​ള​നം, അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ ന​ട​ക്കും. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ മു​ഖ്യാ​തി​ഥി​യാ​വും. സ്​​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു​ക​ഴി​ഞ്ഞു. കി​ഡ്സ്‌, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ത​ല​ങ്ങ​ളി​ൽ ഖി​റാ​അ​ത്ത്, ഹി​ഫ്ള്, അ​ദാ​ൻ, മ​ജ്‌​ലി​സു​ന്നൂ​ർ പാ​രാ​യ​ണം, ക​ള​റി​ങ്, ക്വി​സ്, മെ​മ്മ​റി ടെ​സ്​​റ്റ്, പെ​ൻ​സി​ൽ ഡ്രോ​യി​ങ്, അ​റ​ബി​ക് ​ൈക​യെ​ഴു​ത്ത് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaigulf newsmadrasa students fest
News Summary - madrasa students fest-kuwai-gulf news
Next Story