Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി...

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ക്ലാ​സ് പാ​ർ​ട്ടി

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ​യി​ലെ 2023-24 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ പ​രീ​ക്ഷ​യു​ടെ പ്രോ​ഗ്ര​സ് കാ​ർ​ഡ് വി​ത​ര​ണ​വും ക്ലാ​സ് പാ​ർ​ട്ടി​യും വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ന്ന സ്നാ​ക്സു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്ലാ​സ് പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കും. കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ദ്റ​സ സ​ദ​ർ സാ​ജു ചെ​മ്മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ടി.​എ, എം.​ടി.​എ, കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, അ​ബു​ഹ​ലീ​ഫ, മ​ഹ്ബൂ​ല യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, മ​ദ്റ​സ വി​ദ്യാ​ർ​ഥി ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasaKuwait Newsclass party
News Summary - Madrasa class party
Next Story