Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വ​ർ​ജ​ന...

മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പ്  സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: സെൻറ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം, കു​വൈ​ത്ത് ഹാ​ർ​ട്ട്‌ ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​ല​യ​ൻ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ്. ജ​ലീ​ബ്‌ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

ഐ.ഡി.എഫ്‌​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സ​മീ​ർ ഹു​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റും സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​ഡോ.​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഡി.​എ​ഫ്‌ ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി ഡോ.​സെ​യ്ദ് മ​ഹ​മൂ​ദ് റ​ഹ്‌​മാ​ൻ, ഡോ.​ര​ഘു​ന​ന്ദ​ന​ൻ, ഐ​ഡാ​ക്ക്‌ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഡോ.​പ്ര​ശാ​ന്തി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി.​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ എ​ബി ശാ​മു​വേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റോ​യ് എ​ൻ.​കോ​ശി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampMadhyavarjana Prasthanam
News Summary - Madhyavarjana-Prasthanam-medical-camp
Next Story