Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​...

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ വൈ​വി​ധ്യ​ത്തി​ലേ​ക്ക്​ ശ്ര​ദ്ധ​ക്ഷ​ണി​ച്ച്​ ‘മെ​യ്​​ഡ്​ ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ വൈ​വി​ധ്യ​ത്തി​ലേ​ക്ക്​ ശ്ര​ദ്ധ​ക്ഷ​ണി​ച്ച്​ ‘മെ​യ്​​ഡ്​ ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം
cancel
camera_alt??????????? ??? ???????? ???????????? ??????????? ????????? ????????????? ?????????????????? ??????? ????????????? ??????? ??????? ??? ????????? ???????????? ????????????? ????????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ ബി​സി​ന​സ്​ ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ‘മെ​യ്​​ഡ്​ ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. 
സാ​ൽ​മി​യ ഹോ​ളി​ഡേ ഹോ​ട്ട​ലി​ലെ അ​ൽ ദാ​ന ബാ​ൾ​റൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി കു​വൈ​ത്ത്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി നി​മി​ർ ഫ​ഹ​ദ്​ അ​ൽ മാ​ലി​ക്​ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി 8.30 വ​രെ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും ബി​സി​ന​സ്​ പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യി​ക​ളും പ​െ​ങ്ക​ടു​ത്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​നും  ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​വൈ​ത്തി​ലെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഒാ​േ​ട്ടാ​മൊ​ബൈ​ൽ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, സെ​ക്യൂ​രി​റ്റി, ഹോം ​അ​പ്ല​യ​ൻ​സ്, മെ​ഷീ​നു​ക​ൾ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ടെ​ക്​​സ്​​റ്റൈ​ൽ​സ്, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, മ​രു​ന്നു​ൽ​പ​ന്ന​ങ്ങ​ൾ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സോ​ഫ്​​റ്റ്​​വെ​യ​ർ, ഒാ​യി​ൽ ഫീ​ൽ​ഡ്​ ഇ​ക്വി​പ്​​മ​െൻറ്​​സ്​ തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല ശേ​ഖ​രം എ​ക്​​സി​ബി​ഷ​നെ ആ​ക​ർ​ഷ​ക​മാ​ക്കി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള​ബ​ന്ധ​വും വ്യാ​പാ​ര​ബ​ന്ധ​വും ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം മേ​ള​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജീ​വ സാ​ഗ​ർ, മ​റ്റു ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam News
News Summary - Made in India Exhibition
Next Story