Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമബ്‌റൂക് കുവൈത്ത്...

മബ്‌റൂക് കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ ഓണാഘോഷം

text_fields
bookmark_border
മ​ബ്‌​റൂ​ക് കു​വൈ​ത്ത് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം
cancel
camera_alt

മ​ബ്‌​റൂ​ക് കു​വൈ​ത്ത് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കുവൈത്ത് സിറ്റി: മബ്‌റൂക് കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ 'ഒരുമയോടെ പൊന്നോണം' അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിപുലമായി ആഘോഷിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.രക്ഷാധികാരി ശ്യാമ യോഹന്നാൻ, പ്രസിഡന്റ് അജിത് നായർ, അവതാരകൻ പ്രേംരാജ്, സെക്രട്ടറി സത്താർ, വൈസ് പ്രസിഡന്റ് ആരിഫ ബീവി, ജോയന്റ് സെക്രട്ടറി ബാവ കൂട്ടായി, ട്രഷറർ സുബീന സത്താർ, ജോയന്റ് ട്രഷറർ സീനത്ത് നൗഫൽ എന്നിവർ നേതൃത്വം നൽകി.മാവേലി എഴുന്നള്ളത്തും കലാപരിപാടികളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationMabruk Kuwait WhatsApp group
News Summary - Mabruk Kuwait WhatsApp group Onam Celebration
Next Story