Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ. യൂസുഫലി കുവൈത്ത് മന്ത്രിമാരുമായി ചർച്ച നടത്തി

text_fields
bookmark_border
എം.എ. യൂസുഫലി കുവൈത്ത് മന്ത്രിമാരുമായി ചർച്ച നടത്തി
cancel
camera_alt

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് മുഹമ്മദ് അൽ റാഷിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു

Listen to this Article

കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് മുഹമ്മദ് അൽ റാഷിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിന് അനുബന്ധമായായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശി സമൂഹത്തിന് നൽകുന്ന കരുതലിനും പിന്തുണക്കും സുസ്ഥിരതയും മികച്ച വ്യാപാര പരിതസ്ഥിതിയും ഉറപ്പുവരുത്തുന്നതിനും കുവൈത്ത് ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M.A. Yusufali held talks with Kuwaiti ministers
Next Story