Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് പ്രധാനമന്ത്രിയുമായി എം.എ. യൂസുഫലി ചർച്ച നടത്തി

text_fields
bookmark_border
കുവൈത്ത് പ്രധാനമന്ത്രിയുമായി എം.എ. യൂസുഫലി ചർച്ച നടത്തി
cancel
camera_alt

ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​

അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ദുബൈ എക്സ്പോ വേദിയിൽ നടന്ന വേൾഡ് ഗവൺമെൻറ് സമ്മിറ്റിന് അനുബന്ധമായായിരുന്നു കൂടിക്കാഴ്ച.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനും ആയുരാരോഗ്യ സൗഖ്യം നേർന്ന അദ്ദേഹം കുവൈത്ത് കൂടുതൽ ഉന്നതിയിലേക്കും സമൃദ്ധിയിലേക്കും വളരെട്ടയെന്ന് ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MA Yousaf ali kuwait prime minister
Next Story