Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നു​ശോ​ച​നം...

അ​നു​ശോ​ച​നം അ​റി​യി​ച്ച് എം.​എ.​യൂ​സു​ഫ​ലി

text_fields
bookmark_border
എം.​എ.​യൂ​സു​ഫ​ലി അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു
cancel
camera_alt

കു​വൈ​ത്ത് മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സു​ഫ​ലി അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സു​ഫ​ലി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മ​റ്റു രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ യൂ​സു​ഫ​ലി ബ​യാ​ൻ കൊ​ട്ടാ​ര​ത്തി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കു​വൈ​ത്തി​നെ​യും കു​വൈ​ത്ത് ജ​ന​ത​യെ​യും കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും ന​യി​ക്കാ​ൻ പു​തി​യ അ​മീ​ർ ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നും യൂ​സു​ഫ​ലി ആ​ശം​സി​ച്ചു. ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സും അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesKuwait NewsKuwait EmirMA Yoosuf Ali
News Summary - MA Yoosuf ali expressed his condolences
Next Story