Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ദക്ഷിണാഫ്രിക്കൻ...

ലുലു ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
ലുലു ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിന് തുടക്കം
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ന്റെ ‘2022 ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഫെ​സ്റ്റ്’ കു​വൈ​ത്തി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ ഡോ. ​എ​ച്ച്.​ഇ. മ​നെ​ലി​സി ജെ​ൻ​ജെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന്റെ അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ 2022 ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിന് ഞായറാഴ്ച തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിന്റെ മാനേജ്‌മെന്റിന്റെയും ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. എച്ച്.ഇ. മനെലിസി ജെൻജെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ സന്നിഹിതരായി. കുവൈത്തിലെ ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ശാഖകളിലും ആഗസ്റ്റ് ഒന്നുവരെ നീണ്ടുനിൽക്കുന്ന ഒരാഴ്ചത്തെ ഫെസ്റ്റിൽ മികച്ച ഉൽപന്നങ്ങൾ പ്രത്യേക വിലകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തെ വിവിധ മേഖലകളിൽനിന്നുള്ള ഉൽപന്ന വൈവിധ്യങ്ങൾ ഫെസ്റ്റിനോടനുബന്ധിച്ച് ലഭ്യമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulululuhypermarket
News Summary - Lulu South Africa Fest kicks off
Next Story