Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് പ്രൈസ്...

ഗ്രാൻഡ് പ്രൈസ് വിതരണത്തോടെ ലുലു ഷോപ് ആൻഡ് വിൻ പ്രമോഷന് സമാപനം

text_fields
bookmark_border
Lulu Shop and Win promotion
cancel
camera_alt

ലു​ലു ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: മു​ൻ​നി​ര ​റീ​​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റും ബ്ലാ​ക്ക് ആ​ൻ​ഡ് ഡെ​ക്ക​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലു​ലു ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ന് ഗ്രാ​ൻ​ഡ് പ്രൈ​സ് വി​ത​ര​ണ​ത്തോ​ടെ സ​മാ​പ​നം.

ന​റു​ക്കെ​ടു​പ്പി​ൽ മു​ന്നി​ലെ​ത്തി​യ​വ​ർ​ക്ക് ഗ്രാ​ൻ​ഡ് പ്രൈ​സാ​യ ചെ​റി ടി​ഗ്ഗോ-4 പ്രോ, ​ചെ​റി ടി​ഗ്ഗോ -2 പ്രോ, 600 ​ദീ​നാ​റി​ന്റെ സ​മ്മാ​ന വൗ​ച്ച​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ൽ മാ​ർ​ച്ച് 21വ​രെ ന​ട​ന്ന പ്ര​മോ​ഷ​നി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. 20 ദീ​നാ​റി​നോ മു​ക​ളി​ലോ ബ്ലാ​ക്ക് ആ​ൻ​ഡ് ഡെ​ക്ക​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങ് ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ല​പ്പെ​ട്ട സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, ബ്ലാ​ക്ക് ആ​ൻ​ഡ് ഡെ​ക്ക​ർ മാ​നേ​ജ്മെ​ന്റു​ക​ൾ അ​റി​യി​ച്ചു.

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റും ബ്ലാ​ക്ക് ആ​ൻ​ഡ് ഡെ​ക്ക​റും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം പ്ര​മോ​ഷ​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​മോ​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന് ര​ണ്ട് ക​മ്പ​നി​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Shop and Win promotiongrand prize distribution
News Summary - Lulu Shop and Win promotion concludes with grand prize distribution
Next Story