Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലുലു എക്സ്ചേഞ്ച്...

ലുലു എക്സ്ചേഞ്ച് വെയർഹൗസ് മാളിൽ പുതിയ ശാഖ തുറന്നു

text_fields
bookmark_border
lulu-new branch
cancel
camera_alt

വെ​യ​ർ​ഹൗ​സ് മാ​ളി​ൽ ലു​ലു എ​ക്സ്ചേ​ഞ്ച് പു​തി​യ ശാ​ഖ കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മ​ദ് ഹ്ലൈ​സ് അ​ൽ​മ​ക​സ​ഫ അ​ൽ നെ​ഹ്‍യ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​മീ​പം

കു​വൈ​ത്ത് സി​റ്റി: മു​ൻ​നി​ര സാ​മ്പ​ത്തി​ക സേ​വ​ന ദാ​താ​ക്ക​ളാ​യ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് കു​വൈ​ത്തി​ൽ നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി സൗ​ത്ത് സ​ബാ​ഹി​യ വെ​യ​ർ​ഹൗ​സ് മാ​ളി​ൽ പു​തി​യ ശാ​ഖ തു​റ​ന്നു. കു​വൈ​ത്തി​ൽ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ 34ാമ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ 284ാമ​ത്തെ​യും ശാ​ഖ​യാ​ണി​ത്.

ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മ​ദ് ഹ്ലൈ​സ് അ​ൽ​മ​ക​സ​ഫ അ​ൽ നെ​ഹ്‍യ​ദി പു​തി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്തി​ലെ യു.​കെ അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ ഡോ. ​മ​നേ​ലി​സി ഗെം​ഗെ, ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സാ​ലി​ഹ് ബി​ൻ അ​മ​ർ അ​ൽ​ഖ​റൂ​സി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് ലു​ലു എ​ക്സ്​​ചേ​ഞ്ചി​ന്റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​ശ്വാ​സ​വും പി​ന്തു​ണ​യും വ​ലു​താ​ണെ​ന്നും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

പു​തി​യ ബ്രാ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന പ​തി​വ് സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം ഡി​ജി​റ്റ​ൽ പേ​മെ​ന്റ് ഇ​ട​പാ​ടു​ക​ളു​ടെ വി​നി​മ​യം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യും. ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തും മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കി​യ​തി​ന് കു​വൈ​ത്ത് സ​ർ​ക്കാ​റി​നോ​ടും റെ​ഗു​ലേ​റ്റ​ർ​മാ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലു​ലു എ​ക്സ്ചേ​ഞ്ച് അ​തി​ന്റെ ശാ​ഖ​ക​ൾ വ​ഴി​യും മൊ​ബൈ​ൽ പേ​മെ​ന്റ് ആ​പ്ലി​ക്കേ​ഷ​നാ​യ ‘ലു​ലു മ​ണി’​യി​ലൂ​ടെ​യും പേ​മെ​ന്റു​ക​ൾ, ക​റ​ൻ​സി വി​നി​മ​യം, മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​വും സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ രീ​തി​യി​ൽ ന​ൽ​കി​വ​രു​ന്ന​താ​യും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluopenednew branch
News Summary - Lulu opened a new branch at Exchange Warehouse Mall
Next Story