Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു മണി സെവൻ എ സൈഡ്...

ലുലു മണി സെവൻ എ സൈഡ് ഫുട്ബാൾ; യങ് ഷൂട്ടേഴ്സ് അബ്ബാസിയ ജേതാക്കൾ

text_fields
bookmark_border
ലുലു മണി സെവൻ എ സൈഡ് ഫുട്ബാൾ; യങ് ഷൂട്ടേഴ്സ് അബ്ബാസിയ ജേതാക്കൾ
cancel
camera_alt

ലു​ലു മ​ണി സെ​വ​ൻ എ ​സൈ​ഡ് ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ ടീം

കു​വൈ​ത്ത് സി​റ്റി: ലു​ലു മ​ണി കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ഫ​സ്റ്റ് എ​ഡി​ഷ​ൻ സെ​വ​ൻ എ ​സൈ​ഡ് നോ​ക്കൗ​ട്ട് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ മാ​ക് കു​വൈ​ത്തി​നെ ടൈ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യം. സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി മൂ​ന്നാ​മ​തെ​ത്തി. 18 ടീ​മു​ക​ൾ അ​ണി​നി​ര​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്.

ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ -ദാ​സി​ത് (മാ​ക് കു​വൈ​ത്ത്), പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്റ് -മു​ഹ​മ്മ​ദ് ജാ​ബി​ർ (യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ), ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​ർ - അ​നീ​ഷ് (മാ​ക് കു​വൈ​ത്ത്), ടോ​പ് സ്‌​കോ​റ​ർ - സു​ഹൂ​ദ് (യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ലു​ലു മ​ണി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് സു​ബൈ​ർ ത​യ്യി​ൽ (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ), കാ​ർ​വ​ർ​ണ​ൻ വ​ര​വൂ​ർ (മാ​നേ​ജ​ർ ഡി​ജി​റ്റ​ൽ പ്രോ​ഡ​ക്ട്സ്), അ​മ​ൽ (ഫി​ൻ​ടെ​ക്), സു​കേ​ഷ് (കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ), നൗ​ഫ​ൽ (ഡി​ജി​റ്റ​ൽ പ്രോ​ഡ​ക്ട്സ്), കെ​ഫാ​ക്ക് പ്ര​സി​ഡ​ന്റ് ബി​ജു ജോ​ണി, തോ​മ​സ് (ട്ര​ഷ), അ​ബ്ദു​ൽ റ​ഹ്‍മാ​ൻ (കെ​ഫാ​ക് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), സി​ദ്ദീ​ഖ്, റോ​ബ​ർ​ട്ട് ബെ​ർ​ണാ​ഡ്, മ​ൻ​സൂ​ർ, ഫൈ​സ​ൽ, അ​ഹ്‌​മ​ദ്‌, നൗ​ഫ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. റ​ഫ​റി​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ലു​ലു പ്ര​തി​നി​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Money Seven A Side FootballYoung Shooters Abbasia
News Summary - Lulu Money Seven A Side Football; Young Shooters Abbasia Winners
Next Story