Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗ്​: അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജേ​താ​ക്ക​ൾ

text_fields
bookmark_border
ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗ്​: അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജേ​താ​ക്ക​ൾ
cancel
camera_alt

ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ടീം 

കു​വൈ​ത്ത്​ സി​റ്റി: ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗി​ൽ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഫ്രൈ​ഡേ കോ​ർ​ട്ടി​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ അ​വ​ർ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഫ്രൈ​ഡേ കോ​ർ​ട്ട്​ നി​ശ്ചി​ത 16 ഓ​വ​റി​ൽ 154 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സ് നേ​ടി​യ റ​സീ​ൻ ടോ​പ്​ സ്​​കോ​റ​റാ​യി.അ​ൽ മു​ല്ല​ക്ക് വേ​ണ്ടി അ​ജ്മ​ലും ക്യാ​പ്റ്റ​ൻ ക്ലി​േ​ൻ​റ​യും ര​ണ്ട്​ വി​ക്ക​റ്റ് വീ​ത​വും സ​മീ​റും ഇ​മ്രാ​നും ഒാ​രോ വി​ക്ക​റ്റും നേ​ടി.

അ​ൽ മു​ല്ല ടീം ​ഓ​പ്പ​ണ​ർ​മാ​രാ​യ ഫ​രീ​സും ഇ​മ്രാ​നും ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കി പി​ന്നീ​ട് വ​ന്ന സ​ത്യ​നാ​ഥ​നും ഷി​ബി​നും ഫോ​മി​ലാ​യ​പ്പോ​ൾ 12 ഓ​വ​റി​ൽ ത​ന്നെ വി​ജ​യ ല​ക്ഷ്യ​ത്തി​ലെ​ത്തി. 44 റ​ൺ​സ് നേ​ടി​യ അ​ൽ മു​ല്ല താ​രം ഫാ​രീ​സ് മു​ഹ​മ്മ​ദ് ഫൈ​ന​ലി​ലെ താ​ര​മാ​യ​പ്പോ​ൾ 269 റ​ൺ​സും 10 വി​ക്ക​റ്റും നേ​ടി​യ ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബി​െൻറ ഉ​ണ്ണി മോ​ഹ​ൻ ടൂ​ർ​ണ​മെൻറി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 298 റ​ൺ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സി​െൻറ താ​രി​ഖ് മു​ഹ​മ്മ​ദ്​ മി​ക​ച്ച ബാ​റ്റ്​​സ്​​മാ​നാ​യും 20 വി​ക്ക​റ്റ് നേ​ടി​യ ട്രാ​ൻ​സ്​ ഫാ​സ്​​റ്റി​െൻറ സു​മേ​ഷ്​ ബൗ​ള​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ലു​ലു മ​ണി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളാ​യ പ്ര​ശാ​ന്ത്, നൂ​ർ മു​ഹ​മ്മ​ദ്, മും​ബൈ ഇ​ന്ത്യ​ൻ​സ് സ്ഥാ​പ​ക​ൻ ക​മ​ൽ ഭാ​യ് എ​ന്നി​വ​ർ ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu Money Cricket League: Al Mulla Exchange winners
Next Story